Page Nav

show

Grid

GRID_STYLE

Classic Header

{fbt_classic_header}

Top Ad

Breaking News:

latest

നീർമാതളം

                             നീർമാതളം - മലയാള  സാഹിത്യ സമാജം  വിദ്യാർഥികളിലെ സാഹിത്യാഭിരുചികളെ വളർത്തുന്നതിനായി മലയാള വിഭാഗത്തിന്റെ നേതൃത്വത...

                             നീർമാതളം - മലയാള  സാഹിത്യ സമാജം 

വിദ്യാർഥികളിലെ സാഹിത്യാഭിരുചികളെ വളർത്തുന്നതിനായി മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ രൂപമെടുത്ത സാഹിത്യസമാജം നീർമാതളം എന്ന കൂട്ടായ്മയ്ക്ക് 23.10.2018  ചൊവ്വാഴ്ച പുന്നയൂര്‍ക്കുളം കമല സുരയ്യ നമസ്കാരമന്ദിരത്തിൽ വെച്ച് സമാരംഭം കുറിച്ചു. സാഹിത്യത്തില്‍ ശുഭ്രനക്ഷത്രമായി തിളങ്ങിയ യശസ്വിനി മാധവിക്കുട്ടിയുടെ ചിത്രത്തില്‍ പുഷ്പാർച്ചന നടത്തി യുവകവയിത്രിയും രാമരാജവിദ്യാലയത്തിലെ അധ്യാപികയുമായ ശ്രിമതി ഷിജി അനൂപ് നീർമാതളം സാഹിത്യസമാജം ഉദ്ഘാടനം നിര്‍വഹിച്ചു. സർപ്പക്കാവിലെ ഇലഞ്ഞിമരച്ചുവട്ടിൽ ചിത്രരചന, കവിത ആലാപനം, കവിത രചന എന്നിവ നടത്തി. നീർമാതളം സാഹിത്യസമാജത്തിന്റെ ഓർമ്മയ്ക്കായി അന്നത്തെ രചനകള്‍ ഉള്‍പ്പെടുത്തി കൊണ്ട് ഒരു വിശേഷാൽപതിപ്പ് തയ്യാറാക്കി.




No comments