Page Nav

show

Grid

GRID_STYLE

Classic Header

{fbt_classic_header}

Top Ad

Breaking News:

latest

രുഗ്മിണി ടീച്ചര്ക്ക് മൂന്നുപതിറ്റാണ്ടിന്റെ ആദര

ആര്യഭട്ടയുടെ തുടക്കം മുതല് കൂടെ നിന്ന രുഗ്മിണി ടീച്ചര്ക്ക് മുപ്പതുവര്ഷത്തെ മെറിട്ടോറിയസ് സര്വ്വീസ് അവാര്ഡ്, എം.എ. ഇക്കോണോമിക്സില് ബിരുദാനന്...

ആര്യഭട്ടയുടെ തുടക്കം മുതല് കൂടെ നിന്ന രുഗ്മിണി ടീച്ചര്ക്ക് മുപ്പതുവര്ഷത്തെ മെറിട്ടോറിയസ് സര്വ്വീസ് അവാര്ഡ്, എം.എ. ഇക്കോണോമിക്സില് ബിരുദാനന്തര ബിരുദവും, ബി.എഡും ഉള്ള ടീച്ചര് ആര്യഭട്ടയ്ക്കെന്നും കരുത്തുറ്റ താങ്ങായിരുന്നു. എയര്ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ചെമ്മണ്ണൂര് ഉപ്പുങ്ങല് ഗോപിനാഥന്റെ ഭാര്യയാണ്. ഗോപേഷ്, ഗ്രീഷ്മ, രേഷ്മ എന്നിവര് മക്കളാണ്

No comments